2009 ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

പരിചയപെടുത്തല്‍



ഞാന്‍ പ്രദീപ്‌ ഒന്മ്പത് വര്ഷമായി മുത്തുകളുടെ ലോകത്ത് പ്രവാസി
മാധ്യമ പ്രവര്‍ത്തകന്‍
പത്രം, ടെലിവിഷന്‍, ഇപ്പോള്‍ റേഡിയോവില്‍
തോന്യക്ഷരങ്ങളിളുടെ ഹൃദയം തുറന്ന സംവാദം ആണ് എന്റെ മനസ്സില്‍. നിറയുന്ന ഓര്മ ചിന്തകള്‍ കൊണ്ടു നമുക്കു സഞ്ചരിക്കാം
സ്നേഹപൂര്വ്വം
പ്രദീപ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ